"Welcome to Prabhath Books, Since 1952"
What are you looking for?

കറുത്തവാവിലെ കാക്ക

4 reviews

    സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച സർഗോന്മാദത്തിന്റെ സ്ഫടികപ്പാതയിൽ, ആനന്ദ ദുഃഖാത്മകമായി ആടിയുലഞ്ഞ് സഞ്ചരിച്ച ഒരു ജീവൻ - അതായിരുന്നു രവീന്ദ്രൻ പുല്ലന്തറ എന്നറിയപ്പെട്ട ഭൗതികരൂപത്തിൽ കുടികൊണ്ടിരുന്നത്. ആ ജീവൻ, അതിന്റെ നിത്യതയിലൂടെ ഒന്ന് നടന്നുപോയി. നാം അതിനെ തിരിച്ചറിയാതെ വെറുതെ കണ്ടുനിന്നു. ഇന്ന് അത് ഈ കവിതകളിലൂടെ നിത്യതയിലൂടെ അവിരാമം നടന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് അതിനെ തിരിച്ചറിയാം, ആദരപൂർവ്വം അഭിവാദ്യങ്ങൾ അർപ്പിക്കാം.... 


വിജയലക്ഷ്മി , അവതാരികയിൽ 


36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support